ചൊക്ലി: മാരാങ്കണ്ടിയിലെ താഴയിൽ കാദർ (68) നിര്യാതനായി. പരേതരായ അബൂബക്കറിന്റെയും അഥവിയുടെയും മകനാണ്. ഭാര്യ: ഒഞ്ചിയത്ത് ഫൗസിയ. മക്കൾ: അഫ്നാസ് (ദുബൈ), റഫ്ന. മരുമക്കൾ: സമീർ ചെറുവാഞ്ചേരി, ഷഹാന ചൊക്ലി. സഹോദരൻ: താഴയിൽ മഹമൂദ്.