മയ്യിൽ: കരിങ്കൽകുഴിയിൽ ശ്രീനിലയത്തിൽ വളവിൽ പുത്തൻ വീട്ടിൽ രാധ (82) നിര്യാതയായി. ഭർത്താവ്: കെ. നാരായണൻ മാസ്റ്റർ. മക്കൾ: രത്നാകരൻ, മുരളീധരൻ, പ്രദീപൻ, ശ്രീജ. മരുമക്കൾ: സംഗീത (പ്രഥമാധ്യാപിക നണിയുർ എ.എൽ.പി സ്കൂൾ), മിനി (പള്ളിക്കുന്ന്), അനു (മയ്യിൽ), സുധീർ (ദുബൈ). സഹോദരങ്ങൾ: ബാലഗോപാലൻ, ഗംഗാധരൻ, രഘൂത്തമൻ, രമ, പരേതയായ ലീല.