മൂർക്കനാട്: ഇയ്യക്കാട്ടിൽ മാധവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: അനൂപ് കുമാർ, അനിൽകുമാർ, അജയ് കുമാർ. മരുമക്കൾ: ഷൈനി, വിനീത, വിസ്മയ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, കാളിക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.