വഴിക്കടവ്: പൂവത്തിപ്പൊയിൽ തൈപറമ്പിൽ അബ്രഹാം ഫിലിപ്പ് (ജോണി-57) നിര്യാതനായി. ഭാര്യ: സോളി. മക്കൾ: ജോബിൻ, ജുബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് എടക്കര ഇമ്മാനുവേൽ മാർത്തോമ ചർച്ച് സെമിത്തേരിയിൽ.