പാലേരി: പാറക്കടവിലെ കുമുള്ളകണ്ടി ബാബു (68) നിര്യാതനായി. മരംവെട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: കമല. മക്കൾ: മുകേഷ് (ഡ്രൈവർ), ലികേഷ് (ഇന്ത്യൻ ആർമി മണിപ്പൂർ). മരുമകൾ: അശ്വനി (പാറക്കടവ്).