പാലേരി: കുയിമ്പിൽ കുറുന്തോട്ടി കുനിയിൽ പാറ ഹസ്സൈനാർ (74) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സജീറ, സജ്ന, മുഹമ്മദ് (ഖത്തർ). മരുമക്കൾ: കുഞ്ഞമ്മദ് മുള്ളങ്കുന്ന് (സൗദി), ഹാരിസ്ചുണ്ട വടയം (ഖത്തർ), നൗഫീയ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുറസാഖ്, അസീസ്, നഫീസ, റുഖിയ, പരേതരായ, മൊയ്തീൻ, അബ്ദുല്ല, ഫാത്തിമ, കദീജ.