പയ്യാനക്കൽ: പയ്യപ്പാട്ട് ദേവി (87) നിര്യാതയായി. ഭർത്താവ്: പരേരതനായ നാണു. മക്കൾ: പരേതയായ രജിത, രമണി, രമേഷ്കുമാർ, രാജൻ, വിനോദ് കുമാർ, ജിതേഷ്കുമാർ. മരുമക്കൾ: ഷീജ (ഫറോക്ക്), ഷീജ (ഈസ്റ്റ്ഹിൽ), സിമി, നീതു, രവീന്ദ്രൻ, ശിവദാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാനാരി ശ്മശാനം.