പെരുമണ്ണ: പുളിക്കൽ ബാലക്കുറുപ്പ് (82) പെരുമണ്ണ വില്ലേജ് ഓഫിസിന് സമീപം 'സോപാനം' വസതിയിൽ നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പ്രീതി (ജി.എസ്.ടി ഓഫിസ്, കോഴിക്കോട്), പ്രജിത, പ്രബിത. മരുമക്കൾ: ബാബുരാജ് (റിട്ട. മിൽമ), മോഹൻദാസ് (തേജസ് പെരുമണ്ണ), ബിജു. ടി (മനോരമ). സഹോദരങ്ങൾ: പരേതരായ വാസുക്കുറുപ്പ്, രാജഗോപാലകുറുപ്പ്. സംസ്ക്കാരം ബുധനാഴ്ച 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.