മുക്കം: സർക്കാർ പറമ്പ് കാളിയതൊടിക മുഹമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ് (റിട്ട. അധ്യാപകൻ), അബ്ദുൽ ജബ്ബാർ സഖാഫി, അബൂബക്കർ, ഉമ്മർ, അബ്ദുറഹിമാൻ, ഖദീജ. മരുമക്കൾ: ബഷീർ കീലത്ത്, സംസാർ ബീഗം മൂർക്കനാട്, റഷീദ ഗോതമ്പറോഡ്, സാജിദ കട്ടാങ്ങൽ, റസീന കൊടിയത്തൂർ, സനിയ വാഴക്കാട്.