വില്യാപ്പള്ളി: കല്ലേരി പൊയിൽ ഷംസിയ (46) നിര്യാതയായി. പിതാവ്: പൊയിൽ കുഞ്ഞമ്മദ് (റിട്ട. ഹെഡ് മാസ്റ്റർ, റഹ്മാനിയ്യ ഹൈസ്കൂൾ ആയഞ്ചേരി, സെക്രട്ടറി പറമ്പിൽ ജുമാമസ്ജിദ്). മാതാവ്: ചെട്ട്യാം വീട്ടിൽ റാബിയ. ഭർത്താവ്: ആരിഫ് കുയിമ്പിൽ (റിട്ട. അധ്യാപകൻ, കുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറി സ്കൂൾ കോട്ടക്കൽ). മക്കൾ: ഷഹാന, ഷറഫ. സഹോദരങ്ങൾ: ഷാജിത, ഫൈസൽ മാവുള്ളടത്തിൽ (കായക്കൊടി), ഷബ്ന, നജാഫ്, (ചെമ്മരത്തൂർ).