ഓമശ്ശേരി: വെളിമണ്ണയിലെ ആദ്യകാല ചായക്കടക്കാരനായിരുന്ന കളരാന്തിരി വട്ടക്കണ്ടി താമസിക്കും താമരക്കുളത്ത് അഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഹീം (ദുബൈ), റാഷിദ് (അമേരിക്ക), ഹാജറ, സക്കീന. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷാംജി (ഫറുഖ്), ഹസീന (നടുവട്ടം), അംന (രാമനാട്ടുകര). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാക്കാടം ചാലിൽ ജുമാ മസ്ജിദിൽ.