തൃപ്പനച്ചി: പാലോട്ടില്‍ ടി.കെ. ഷൗക്കത്ത് ബാബു (54) നിര്യാതനായി. പിതാവ്: മൊയ്ദീന് പാലോട്ടില്‍. മാതാവ്: കദിയുമ്മ പണ്ടാറപ്പെട്ടി. ഭാര്യ: ജസീന. മക്കള്‍: തന്‍സീര്‍ അലി, തന്‍സീഹ ജെബിന്, ദാനിഷ് അലി, തന്‍ഹ ഫാത്തിമ. മരുമക്കള്‍: ഉമ്മര്‍ സാദിഖ്, മിഫ്ന. സഹോദരങ്ങള്‍: സാജിദ്, സലീന.