എടക്കര: വ്യാപാരി വ്യവസായി ഏകോപനസമിതി പോത്തുകല്‍ യൂനിറ്റ് മുന്‍ പ്രസിഡന്റ് നെട്ടിക്കുളം പുലത്ത് ഷൗക്കത്തലി (65) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കള്‍: ഇല്‍മി, നബീല്‍, ഹിബില. മരുമക്കള്‍: റാഷിദ, അഷ്ജാന്‍, ബഷീര്‍.