തുവ്വൂർ: മാമ്പുഴ കക്കറയിലെ കുന്നുമ്മൽ ആമിന (70) നിര്യാതയായി. മക്കൾ: ഹംസപ്പ, അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ. മരുമക്കൾ: സമീറ, മുഹ്സിന, ബദറുന്നീസ. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് മാമ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.