ഓമാനൂർ: തീണ്ടാപ്പാറ ഉരുണികുളവൻ കോലിപ്പുറത്ത് യു.കെ. കുട്ടിരായിൻ ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ : മുഹമ്മദ് ബഷീർ, അബ്ദുൽ ജബ്ബാർ, അബ്ദുന്നാസർ, അബ്ദുൽ ഗഫൂർ, മറിയക്കുട്ടി, സീനത്ത്.
മരുമക്കൾ: മുഹമ്മദ് (എടവണ്ണപ്പാറ), ഉണ്ണിമോയീൻ (ഇരുപ്പൻതൊടി), ഫാത്തിമ സുഹറ (ഒഴുകുർ), ഫാത്തിമ സുഹറ (പരതക്കാട്), മുനീറ (മുണ്ടക്കുളം), ബേബി സഫ്ന (വട്ടപ്പാറ).