വള്ളിയാട്: പറമ്പത്ത് പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: സലാം, മൊയ്തുണ്ണി (ഗൾഫ് ബസാർ, ആയഞ്ചേരി), അൻവർ, അസീസ്, പരേതയായ ആയിഷ. മരുമക്കൾ: സാഹിറ (ആയഞ്ചേരി), ജമീല (വള്ളിയാട്), റാഹിന (കോട്ടപ്പള്ളി), സഫ്റീന (മാഹി). സഹോദരങ്ങൾ: മഴുക്കൽ അബ്ദുല്ല, മണക്കുനി അബ്ദുറഹിമാൻ, ഏരത്ത് മൊയ്തു.