മമ്പറം: മൈലുള്ളിമെട്ട മലയന്റെ പറമ്പത്ത് ബീപാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: ആയിഷ, ജമീല, അബ്ദുല്ല, മറിയം, ഫാത്തിമ.