നാദാപുരം: ചേലക്കാട്ടെ ചെമ്പ്ര താഴക്കുനി മൊയ്തു (72) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ഹാരിസ്, കെ. സാബിത് (ഇരുവരും ഖത്തർ), ഹാജറ, പരേതയായ സകീന. മരുമക്കൾ: സല, കുഞ്ഞമ്മദ്, നൗഷിദ, റഹീന.