പയ്യന്നൂർ: മണിയറ സൗത്തിൽ താമസിക്കുന്ന മാടവളപ്പിൽ ഭാസ്കരൻ (73) നിര്യാതനായി. കടന്നപ്പള്ളി സ്വദേശിയാണ്. ഭാര്യ: ടി.കെ. ലക്ഷ്മി. മക്കൾ: ലതിക, ലതീഷ്. മരുമക്കൾ: മോഹനൻ (ചെറുവിച്ചേരി), ശ്രീഷ (വെങ്ങര). സഹോദരങ്ങൾ: കൃഷ്ണൻ, ശോഭന മോഹനൻ, പരേതനായ കുഞ്ഞിരാമൻ.