അഴീക്കോട്: അഴീക്കോട് മോളോളം ശിവക്ഷേത്രത്തിന് സമീപം പച്ച ഹൗസിൽ ലത്തീഷ് (50) നിര്യാതനായി. പിതാവ്: ജനാർദനൻ. മാതാവ്: പരേതയായ വിമല. ഭാര്യ: രഹന. മക്കൾ: സൗരവ്, സാരംഗ്. സഹോദരങ്ങൾ: വിനീഷ്, അജീഷ്, സജിഷ, സുനീഷ. സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് പയ്യാമ്പലത്ത്.