അഴീക്കോട്: അഴീക്കോട് ചെമ്മരിശ്ശേരി പാറയിലെ പാറപ്പുറത്ത് കോട്ടക്കൽ ഹൗസിൽ നായക്കൻ മുഹമ്മദ് കുഞ്ഞി (85) നിര്യാതനായി. ഭാര്യ: പാറപ്പുറത്ത് കോട്ടക്കൽ മറിയുമ്മ. മക്കൾ: റസാക്ക്, ബീഫാത്തു, കദീജ, റിയാസ്, സീനത്ത്, അജ്മൽ, അഫ്സത്ത്. മരുമക്കൾ: റംലത്ത്, മുസമ്മിൽ, ഹബീബ്, നൗഫൽ, ബഷീർ, റിഷാന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് മന്ന ഖബർസ്ഥാനിൽ.