കയരളം: മേച്ചേരിയിലെ പരേതരായ എക്കാലിൽ കുഞ്ഞമ്പു നമ്പ്യാരുടെയും ശ്രീദേവി അമ്മയുടെയും മകൻ എം.കെ. ലക്ഷ്മണൻ (51) നിര്യാതനായി. സഹോദരങ്ങൾ: എം.കെ. ലത, പരേതയായ എം.കെ. സതി.