വളപട്ടണം: പാപ്പിനിശ്ശേരി ഇ.എസ്.ഐക്ക് സമീപം സുബൈദാസിലെ എ.പി. മമ്മു (78) നിര്യാതനായി. വളപട്ടണം അലുപ്പള്ളിക്ക് സമീപം എ.പി സ്റ്റോർ ഉടമയാണ്. ടൗൺ സ്പോർട്സ് ക്ലബ് മെംബറാണ്. ഭാര്യ: ടി.വി സുബൈദ. മക്കൾ: നസീറ, ജസീറ, ജൗഹർ(ദുബൈ), ജാസിർ(ഖത്തർ), ജംഷീർ (എ.പി സ്റ്റോർ വളപട്ടണം). മരുമക്കൾ: നാസർ (സെയിൽസ് ടാക്സ് ഓഫിസ് കണ്ണൂർ), റിഷാന(പാപ്പിനിശ്ശേരി), നിദ (വളപട്ടണം), സഹല (മാങ്കടവ്), പരേതനായ റഫീഖ്. സഹോദരങ്ങൾ: എ.പി. സത്താർ, എ.പി. അബൂബക്കർ, മർയം, സാഹിത, റഫീന, സൗജത്ത്, പരേതനായ ഹംസ. ഖബറടക്കം വ്യാഴം രാവിലെ 10ന് പാപ്പിനിശ്ശേരി കാട്ടില പള്ളി ഖബർസ്ഥാനിൽ.