മാഹി: റെയിൽവേ സ്റ്റേഷൻ റോഡിൽ കര്യാടൻ ബംഗ്ലാവിൽ കണ്ടിയിൽ ചാലാറത്ത് ജമീല (79) നിര്യാതയായി. മുൻ മാഹി വിദ്യാഭ്യാസ മേലധ്യക്ഷൻ മമ്മൂട്ടിയുടെ ഭാര്യയാണ്. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ സലീം (എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്, മാഹി), ശാഹിന, ശബാന. മരുമക്കൾ: റഹന, ഫർസീന, സി.പി. ജലീൽ, അഷീൻ പനക്കാട്ട് (എം.ഡി, നൻമ പ്രോപ്പർട്ടീസ്, കൊച്ചിൻ). സഹോദരങ്ങൾ: മറിയു, സാറു, സീനത്ത്, ശരീഫ, പരേതരായ അബൂട്ടി, അഹമ്മദ്, ആയിഷ, സെഫിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ മഞ്ചക്കൽ മസ്ജിദ് ഖബർസ്ഥാനിൽ.