നാദാപുരം: ഇരിങ്ങണ്ണൂർ പുറക്കാലുമ്മൽ വാസു (55) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ പുറക്കാലുമ്മൽ കണാരൻ. മാതാവ്: മന്ദി. സഹോദരങ്ങൾ: രാജൻ, ബാബു, സുലോചന, അനി, ഗീത, ദിനേശൻ, ഷൈമ, സുനിൽ, പരേതനായ കുമാരൻ.