ബാലുശ്ശേരി: കുന്നക്കൊടി പുതിയേടത്ത് കണ്ടി (പാറക്കൽ) കാർത്യായനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: സുധാകരൻ, സുമതി, പരേതനായ രാജൻ. മരുമക്കൾ: ഗോപാലൻ, ഉഷ.