കൊടിയത്തൂർ: തെനേങ്ങപറമ്പിൽ ബീരാൻകുട്ടി (84) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ലുഖ്മാനുൽ ഹക്കീം, ജിംഷിദ്, ദിൽഷാദ്, ജിംഷാദ്, റഫീഖത്ത്, ഷാഹിന, റസീന, ശബ്ന, റുബീന. മരുമക്കൾ: അബ്ദുൽ റസാഖ് (കിഴിശ്ശേരി), അബ്ദുൽ മനാഫ് (മാനിപുരം), ദാവൂദുൽ ഹക്കിം (കുറ്റികാട്ടൂർ), അബ്ദുൽ സമദ് (എടവണ്ണപ്പാറ), നൗഫൽ (നീറാട്).