കക്കോടി: മോരിക്കര എടപ്പത്തിൽ താമസിക്കും പീറയിൽ നാരായണൻ നായർ (86-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പടുവാട്ട് ജാനകി അമ്മ. മക്കൾ: ജ്യോതി, ജിതേഷ് (എ.ജി.എസ് ടെക്നോളജി). മരുമക്കൾ: ഉണ്ണികൃഷ്ണൻ (വിമുക്തഭടൻ), സരിത (ലിറ്റിൽ ഡാഫേൽസ് സ്കൂൾ എരവന്നൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.