ബേപ്പൂർ: കിഴക്കുംപാടം അരിക്കനാട്ട് ശ്രീപ്രഭയിൽ ദേവന്റെ (ഫെഡറൽ ബാങ്ക്) ഭാര്യ വി.കെ. രജിത (51) നിര്യാതയായി. പിതാവ്: ഉണ്ണികൃഷ്ണൻ.
മാതാവ്: പരേതയായ ശ്രീമതി. മകൻ: അഭയ്ദേവ് (ബർഗർ പെയിൻറ്സ് കണ്ണൂർ).
സഹോദരങ്ങൾ: അജിത, ഷൈജു, സന്ദീപ്. സഞ്ചയനം ഞായറാഴ്ച.