കോഴിക്കോട്: നടക്കാവ് ചെറോട്ട് വയൽ വള്ളത്തിൽ ഗിരീഷ് ബാബുവിന്റെ ഭാര്യ വി. അനില(60) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ, ദീപ്തി. മരുമക്കൾ: അജേഷ്, രജീഷ്.