കോഴിക്കോട്: നടക്കാവ് ചെറോട്ട് വയൽ ചെറുകാട്ടിൽ പരേതനായ സുരേഷ്ബാബുവിന്റെ ഭാര്യ സി. അജിത (64) നിര്യാതയായി.
മക്കൾ: ബബീഷ്, ബബിത. മരുമക്കൾ: സിനി, പരേതനായ സുരേന്ദ്രൻ.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.