കുറ്റ്യാടി: നിട്ടൂരിലെ കക്കുടുമ്പിൽ കണ്ണൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുധി, ബാബു, സുകു. മരുമക്കൾ: ലിസി, ബിന്ദു, റീജ.