നാദാപുരം: കുനിങ്ങാട് തുണ്ടിയിൽ ജാനു (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊക്കന്‍. മക്കള്‍: സുനില്‍കുമാര്‍, സുനിത, അനിത (നാദാപുരം താലൂക്ക് ആശുപത്രി), അജിത. മരുമക്കൾ: ഭാസ്കരന്, സത്യന്, റീജ, പരേതനായ പി.കെ. രാജന്.