മുക്കം: പൂളപൊയിൽ പുൽപ്പറമ്പിൽ കൊച്ചു സീത (74) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടി. മക്കൾ: തുളസിഭായി (നഴ്സിങ് സൂപ്രണ്ട്, ഹോമിയോ വകുപ്പ് തിരുവനന്തപുരം), ശ്രീശാനന്ദൻ, മല്ലിക, സത്യാനന്ദൻ (സൗദി). മരുമക്കൾ: ടി. ശ്രീനിവാസൻ, ശ്രീകല (നെടുങ്കണ്ടം അംഗൻവാടി വർക്കർ), രശ്മി മോൾ (സൗദി), പരേതനായ രാജൻ.