ഫറോക്ക്: കല്ലമ്പാറ അയ്യംബാക്കി കേളപ്പാട്ടിൽ മുസ്തഫ (57) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മുഫീദ, മുർഷിദ, മുബശിറ, മുനവ്വിറ, മുൻജിദ റജ. മരുമക്കൾ: സജീർ (പെരുമുഖം), ഷാഹിദ് (വേങ്ങര), ബാജിദ് (മഞ്ചേരി), അസ്ഹറുദ്ദീൻ (ആൽപറമ്പ്). സഹോദരങ്ങൾ: ഖദീജ, സുബൈദ, പരേതനായ സെയ്തലവി.