അലനല്ലൂർ: കർക്കിടാംകുന്ന് ആലുങ്ങൽ പരേതനായ മുരിങ്ങാക്കോടൻ മായിൻ ഹാജിയുടെ ഭാര്യ ജമീല (66) തിര്യാതയായി. പിതാവ്: പരേതനായ തേവർകളത്തിൽ മുഹമ്മദ്കുട്ടി ഹാജി (എടത്തനാട്ടുകര). മക്കൾ: ബുഷ്റ, നിസ്മ, അൽജുമാൻ (ഐ.സി.എസ് യു.പി. സ്കൂൾ, കർക്കിടാംകുന്ന്) മരുമക്കൾ: പാറോക്കോട്ട് റഫീഖ് (എടത്തനാട്ടുകര) ആലായൻ ഫഹദ് (കാട്ടുകുളം).