കൂറ്റനാട്: മല കക്കാട്ടിരി എസ്.എൻ. നഗറിനു താഴെ മാരിയിൽ വട്ടപ്പറമ്പിൽ മധുസൂദനൻ (സുന്ദരൻ -68) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: ആനന്ദ്. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.