കല്ലടിക്കോട്: കരിമ്പ പള്ളിപ്പടി പരേതനായ കോരംകുളം മുത്തു ഹാജിയുടെ ഭാര്യ സൈനബ (84) നിര്യാതയായി. മക്കൾ: വീരാൻ, മുസ്തഫ, സിദ്ദീഖ്, ലത്തീഫ്, സൈബുന്നിസ, ആസിയ, സഫിയ, പരേതയായ ബൾക്കീസ്.