കണ്ണമ്പ്ര: കാരപൊറ്റ ഒറവുമട വീട്ടിൽ പ്രേമലത (68) നിര്യാതയായി. ഭർത്താവ്: എം. ദേവൻ. മക്കൾ: സുജിത്ത് ലാൽ (ഹെൽത്ത് ഇൻസ്പെക്ടർ തിരുമിറ്റക്കോട്), ശ്രീജിത്ത്. മരുമക്കൾ: ശ്രുതി (ആയുർവേദ ആശുപത്രി തരൂർ), രമ്യ (അധ്യാപിക. എസ് എം.എച്ച്.എസ്.എസ് അയിലൂർ) സഹോദരങ്ങൾ: പഴനിമല, സഹദേവൻ, ഗംഗാധരൻ, ലളിത, പരേതരായ രുഗ്മണി, ദാക്ഷായണി.