പുന്നയൂർ: എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ കുരഞ്ഞിയൂർ പരേതനായ കടവാന്തോട്ട് കമ്മുകുട്ടി ഭാര്യ പാത്തുണ്ണിക്കുട്ടി (87) നിര്യാതയായി. മക്കൾ: മുഹമ്മദ് നാസർ, സുലൈഖ, നൂർജഹാൻ, ജമീല, ബദറുന്നീസ, നസീമ. മരുമക്കൾ: യൂസുഫ്, സിദീഖ്, ഇബ്രാഹിം കുട്ടി, കാദറുണ്ണി, സിയാവുദ്ദീൻ, എൻലസ്.