കണ്ണാറ: വിലങ്ങന്നൂർ പായ്ക്കണ്ടം കൊച്ചെടത് വീട്ടിൽ പരേതനായ വേലായുധന്റെ മകൻ സതീഷ് (61) നിര്യാതനായി. മാതാവ്: ദേവയാനി. ഭാര്യ: ജലജ (പീച്ചി ഗവ. എൽ.പി സ്കൂൾ അധ്യാപിക). മക്കൾ: ഡോ. ശീതൾ, ശ്രീരാഗ്. മരുമകൻ: ഡോ. രോഹിത്ത്.