പഴുവിൽ വെസ്റ്റ്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ഇട്ട്യേടത്ത് രാമന്റെ മകൻ മണികണ്ഠൻ (60) നിര്യാതനായി. ഭാര്യ: പരേതയായ രമ. മക്കൾ: നന്ദന, നയന. മരുമകൻ: അഖിൽരാജ്.