പുലാമന്തോൾ: വളപുരത്ത് താമസിച്ചിരുന്ന പരേതനായ പുലാക്കാട്ടുതൊടി ഉണ്ണീൻഹാജിയുടെ മകൻ മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: സൈനബ കണ്ണീരി (വളപുരം) മക്കൾ: ഉണ്ണീൻകുട്ടി (മദീന), ജമീല, ഹാജറ, ഹംസ, ഹുസൈൻ, ഖദീജ, ഇസ്ഹാഖ്, ഫാത്തിമ, മറിയ, ആയിഷ. മരുമക്കൾ: മറിയ മുണ്ടക്കാട്ടുതൊടി (കൊപ്പം), മൊയ്തീൻ തോട്ടത്തിൽ (മൂടാൽ), ഷറഫുദ്ദീൻ കരിമ്പിൻതൊടി (മൂടാൽ), ജംഷിദ മോൾ പള്ളിയാലിൽ (കൊടുമുടി), ഷരീഫ കല്ലുവെട്ടി (പാണ്ടികശാല), സൈതലവി മാണിയൻകുന്നൻ (നാട്യമംഗലം), ഷഹനാസ് തെക്കേതിൽ (ചെമ്മലശ്ശേരി), ഷമീർ പൂഴിക്കുന്നൻ (മൂർക്കനാട് ), അൽഹാജ് കാഞ്ഞിരപ്പള്ളി (എൻ.കെ. കുളമ്പ്), ഷംസു പുളിക്കൽ (ടി.എൻ. പുരം).