താനൂർ: കെ.പുരം താടിപ്പടി പരേതനായ മണ്ണാന്തറ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ മണ്ണാന്തറ മുഹമ്മദ് എന്ന കുഞ്ഞുമോൻ (82) നിര്യാതനായി. മക്കൾ: ഹസ്സൻ, ഹുസൈൻ, സാബിറ, ഇസ്മായിൽ (കുവൈത്ത്), നുസ്രത്, ആയിഷുമ്മു, ഫാത്തിമ.
മരുമക്കൾ: മുസ്തഫ, ഗഫൂർ, അൻവർ, നൗഷാദ്, റഹ്മത്ത്, നജ്മത്, റൈഹാനത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8ന് കെ.പുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.