കരുവാരകുണ്ട്: പുൽവെട്ട കരിങ്കന്തോണിയിലെ പരേതനായ കാപ്പിൽ മമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ആയിഷ, സൈനബ, ജമീല, സുബൈദ, അബ്ദുൽറസാഖ്, ഹനീഫ, ഷഹറൂബ, നൗഷാദ്. മരുമക്കൾ: മുഹമ്മദലി (വെട്ടത്തൂർ), അബ്ദുറഹ്മാൻ (എടത്തനാട്ടുകര), ഉമ്മുഹബീബ (പൂക്കോട്ടൂർ), സലീന (കേരള), ഷംസുദ്ദീൻ (എടത്തനാട്ടുകര), റൈഹാനത്ത് (നീലാഞ്ചേരി), പരേതരായ ഉണ്ണിക്കമ്മു ഹാജി (ചെറുകോട്), ഹുസൈൻ (മങ്കട). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് പണത്തുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.