പേരാമ്പ്ര: മുതുവണ്ണാച്ച നരിക്കലങ്ങാട്ട് കുമാരൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിജിമ, വിജിന. മരുമക്കൾ: ദിബീഷ് (നന്മണ്ട), ബിജു (മരുതോങ്കര). സഹോദരങ്ങൾ: ദേവി, ഗോപാലൻ, നാരായണൻ (റിട്ട. ക്ലർക്ക്, കൂത്താളി വി.എച്ച്.എസ്.എസ്), ചാത്തൻ (റിട്ട. ചങ്ങരോത്ത് എം.യു.പി സ്കൂൾ), ലീല, ശങ്കരൻ, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിക്കണ്ണൻ, നാണു.