ഫറോക്ക്: പുറ്റെക്കാട് കരുപറമ്പത്ത് താമസിക്കുന്ന ശശിധരൻ (69) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: കൃഷ്ണശ്രുതി, അമൃത. മരുമക്കൾ: ധീരജ്, റിജുൽ. സഞ്ചയനം തിങ്കളാഴ്ച.