നാദാപുരം: തൂണേരി പാറത്തുമ്പോളി അമ്മദ് (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആയിഷ, ഹസ്ന, ഹബീബ, ഷാഫി. മരുമക്കൾ: റാഷിദ്, അസ്ഹർ, മുഹമ്മദ് ഷിഫാൻ നിലമ്പൂർ. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, ആയിഷ, മാമി, നഫീസ, സാറ, സുലൈഖ.