പേരാമ്പ്ര: വാളൂരിലെ പരേതനായ കുഞ്ഞി സൂപ്പിയുടെ ഭാര്യ പടിക്കപൊയിൽ മറിയം (98) നിര്യാതയായി. മക്കൾ: മമ്മു, മജീദ്, ആമിന, ആയിഷ, പരേതനായ അമ്മദ്കുട്ടി. മരുമക്കൾ: ഫാത്തിമ (കായണ്ണ), ഫാത്തിമ (നൊച്ചാട്), റസിയ, അമ്മദ്, മൊയ്തീൻ കുട്ടി. സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, ആയിഷ, ഫാത്തിമ, മൊയ്തി, പരേതനായ അബൂബക്കർ ഹാജി.