നാദാപുരം: കുമ്മങ്കോട്ടെ കുട്ടംകണ്ടി സിദ്ദീഖ് (40) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: മുഹമ്മദ് ഷിഫാൻ, ആയിഷ. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: കദീശ. സഹോദരങ്ങൾ: സാബിഖ്, സിറാജ്, സഹദ്, സൗദ.